23 December Monday

സൗജന്യ മെഡിക്കൽ ക്യാമ്പ് 11ന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
പാലക്കാട്
പുത്തൂർ റസിഡന്റ്‌സ് അസോസിയേഷൻ, പ്രിയദർശിനിനഗർ ക്ഷേമസമിതി, പൂജാനഗർ വെൽഫെയർ കമ്മിറ്റി എന്നിവ ചേർന്ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.  11ന് രാവിലെ  10ന്  പുത്തൂർ ഗവ. യുപി സ്കൂളിലാണ് ക്യാമ്പ്.
കാർഡിയോളജി, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്‌ധ ഡോക്ടർമാർ പരിശോധിക്കും. ബിപി, ആർബിഎസ്, ബിഎംഐ, സിറ്റ്വേഷൻ മോണിറ്ററിങ്, ഇസിജി, കൊളസ്ട്രോൾ പരിശോധനകൾ സൗജന്യമായിരിക്കും. രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9846586545, 9995862187, 9074366263, 8593949801.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top