21 December Saturday

കെജിഒഎ കായികമേള

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2024

കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ കായികമേളയുടെ 
ഭാഗമായ നടന്ന ചെസ് മത്സരം

 

പാലക്കാട്‌
കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ (കെജിഒഎ) ജില്ലാ കായികമേളയുടെ ഭാഗമായ ചെസ്, കാരംസ് മത്സരങ്ങൾ പൂർത്തിയായി. എട്ട്‌ വയസ്സിനുതാഴെ 38നും -അമ്പതിനുമിടയിൽ 50 വയസ്സിനു മുകളിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ്‌ മത്സരങ്ങൾ നടന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top