22 December Sunday

ഡിഎൽഎഡ്‌ അഭിമുഖം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024
പാലക്കാട്‌
ജില്ലയിലെ ഗവ/എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെ ഡിഎൽഎഡ്‌ കോഴ്‌സിലേക്ക്‌ അപേക്ഷിച്ച വിദ്യാർഥികളുടെ അഭിമുഖം വെള്ളി, ശനി ദിവസങ്ങളിൽ പാലക്കാട്‌ ബിഇഎം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഷുവർ/വെയ്‌റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികളും പങ്കെടുക്കണം. വെള്ളി രാവിലെ 9.30ന്‌ സയൻസ്‌ ഗ്രൂപ്പ്‌, പകൽ 1.30ന്‌ കൊമേഴ്‌സ്‌ ഗ്രൂപ്പ്‌ എന്നിവയുടെയും ശനി രാവിലെ 9.30ന്‌ ഹ്യുമാനിറ്റീസ്‌, ഉച്ചയ്‌ക്ക്‌ തമിഴ്‌ മീഡിയം ഗ്രൂപ്പുകളുടെയും അഭിമുഖം നടക്കും. 
സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം പിന്നീട്‌. ഫോൺ: 0491 2505469, 6238663363.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top