23 December Monday

വെബിനാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
പാലക്കാട്‌
അസാപ് ‘കേരള ഡ്രോൺ പൈലറ്റ് ലൈസൻസ് ആൻഡ് എമർജിങ് ഓപ്പർച്യൂണിറ്റീസ്’  വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. വ്യാഴം വൈകിട്ട് 6.30 മുതൽ 7.30 വരെയാണിത്‌. ഏരിയൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ദുരന്ത പ്രതികരണം, ഇൻഫ്രാസ്ട്രക്ചർ പരിശോധന എന്നിവയുടെ അത്യാധുനിക സാങ്കേതികവിദ്യയെക്കുറിച്ചും ഡ്രോണുകൾ പറത്തുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ, ലൈസൻസ്, പിഴകൾ എന്നിവയെക്കുറിച്ചും കൂടുതൽ അറിയാം. https://csp.asapkerala.gov.in/events/drone-pilot-license-and-emerging-opportunitise എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം. ഫോൺ: 9447326319

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top