പാലക്കാട്
ഷൊർണൂർ, ഒറ്റപ്പാലം ആർഎംഎസ് ഓഫീസുകൾ പൂട്ടിയ കേന്ദ്ര സർക്കാരിന്റെയും തപാൽ വകുപ്പിന്റെയും നടപടിയെ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു.
ഈ നടപടി പിൻവലിക്കണം. അംഗീകൃത യൂണിയനുകളുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകൾ പാലിച്ചില്ല. മെയിൽ സംവിധാനം ജനങ്ങൾക്ക് ഉപകാരപ്രദമാംവിധം പുനർവിന്യസിക്കണമെന്നും കോൺഫെഡറേഷൻ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..