23 December Monday

കാറ്ററിങ്‌ സർവീസ് 
അസോസിയേഷൻ 
ജില്ലാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കാറ്ററിങ്‌ സർവീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ 
കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കുഴൽമന്ദം
കാറ്ററിങ്‌ സർവീസ് അസോസിയേഷൻ ജില്ലാ വാർഷിക കൺവൻഷൻ കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. വി സി പ്രേമദാസ് അധ്യക്ഷനായി. പ്രവീണ മഹേഷ്‌കുമാർ, എസ് കൃഷ്ണകുമാരി, വി ദേവകി, എസ് സുമ, എസ് മഞ്ജുഷ, കെ സുരേഷ്, വി വേലായുധൻകുട്ടി, കെ ഗീത, എ അനിത എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വി സി പ്രേമദാസ് (പ്രസിഡന്റ്), എസ് കൃഷ്ണകുമാരി, സി വസന്ത, കെ സുരേഷ് (വൈസ് പ്രസിഡന്റുമാർ), ഗീത കെ അയിനംപാടം (ജനറൽ സെക്രട്ടറി), എസ് മഞ്ജുഷ, വി വിജയം, വി വേലായുധൻകുട്ടി (സെക്രട്ടറിമാർ), എ അനിത (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top