23 December Monday

എൻഐആർഎഫ് റാങ്കിങ്ങിൽ 
വിക്ടോറിയ കോളജ് 84–-ാമത്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ഗവ. വിക്ടോറിയ കോളേജ്

പാലക്കാട്‌
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ (നാഷണൽ ഇൻറ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്ക്‌) വിക്ടോറിയ കോളേജിന് 84–-ാം സ്ഥാനം. കഴിഞ്ഞ വർഷം 100ന് മുകളിലുണ്ടായിരുന്ന റാങ്കാണ് ഇത്തവണ മെച്ചപ്പെടുത്തിയത്. പഠനനിലവാരം, ഗവേഷണം, ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ, ബിരുദ ബിരുദാനന്തര ഫലങ്ങൾ, വിദ്യാർഥികളുടെ പഠനനിലാവാരം എന്നിവ അടിസ്ഥാനമാക്കിയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കുകൾ നിശ്ചയിക്കപ്പെടുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top