27 December Friday

നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയും വെല്ലുവിളികളും പ്രഭാഷണം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
പാലക്കാട്‌
ജില്ലാ പബ്ലിക് ലൈബ്രറി, സ്വരലയ, പാലക്കാട്‌ പ്രഭാഷണ സംഘാടകസമിതി എന്നിവ ചേർന്ന്‌ സ്വാതന്ത്ര്യദിനത്തിൽ "നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയും വെല്ലുവിളികളും’ വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കും. രാവിലെ 10ന്‌ പാലക്കാട് സൂര്യരശ്മി കൺവൻഷൻ സെന്ററിൽ രാഷ്ട്രീയ–-സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പരകാല പ്രഭാകർ പ്രഭാഷണം നടത്തും.
പരകാല പ്രഭാകർ രചിച്ച "ദ ക്രൂക്കഡ്‌ ടിമ്പർ ഓഫ്‌ ന്യൂ ഇന്ത്യ’ പുസ്തകത്തിന്റെ ചിന്ത പബ്ലിഷേഴ്സ് തയ്യാറാക്കിയ മലയാള പരിഭാഷ ‘ആരൂഢം വളഞ്ഞ നവ ഇന്ത്യ’ പ്രകാശിപ്പിക്കും. മന്ത്രി എം ബി രാജേഷ് ഇ എൻ സുരേഷ്ബാബുവിന്‌ ആദ്യ പ്രതി നൽകിയാണ് പ്രകാശിപ്പിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top