27 December Friday

‘നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയും വെല്ലുവിളികളും’ പ്രഭാഷണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
പാലക്കാട്‌
ജില്ലാ പബ്ലിക് ലൈബ്രറി, സ്വരലയ, പാലക്കാട്‌ പ്രഭാഷണ സംഘാടകസമിതി എന്നിവ ചേർന്ന്‌ വ്യാഴാഴ്ച പ്രഭാഷണം സംഘടിപ്പിക്കും. രാവിലെ 10ന്‌ പാലക്കാട് സൂര്യരശ്മി കൺവൻഷൻ സെന്ററിൽ ഡോ. പരകാല പ്രഭാകർ"നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയും വെല്ലുവിളികളും’ വിഷയം അവതരിപ്പിക്കും.
ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ‘ആരൂഢം വളഞ്ഞ നവ ഇന്ത്യ’  മന്ത്രി എം ബി രാജേഷ് ഇ എൻ സുരേഷ്ബാബുവിന്‌ നൽകി പ്രകാശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top