22 December Sunday

സതീശൻ വോട്ടർമാരെ പുച്ഛിക്കുന്നു: ഡോ. പി സരിൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

 

പാലക്കാട്‌
പാലക്കാട്‌ മണ്ഡലത്തിൽ ബൂത്ത്‌ നമ്പർ 88ൽ ആറരവർഷമായി താമസിക്കുന്നുണ്ടെന്നും ഭാര്യയുടെ പേർക്കുള്ളതാണ്‌ വീടെന്നുമുള്ള വസ്‌തുത മറച്ചുവച്ച്‌ പാലക്കാട്ടെ വോട്ടർമാരെ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പുച്ഛിക്കുകയാണെന്ന്‌ എൽഡിഎഫ്‌  സ്ഥാനാർഥി ഡോ. പി സരിൻ പറഞ്ഞു.
 യുഡിഎഫിന്‌ കെട്ടിയിറക്കിയ സ്ഥാനാർഥിയായതുകൊണ്ട്‌ താൻ പാലക്കാട്ടുകാരനെന്ന്‌ പറയുമ്പോൾ യുഡിഎഫിന്‌ പൊള്ളുമെന്നും സരിൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top