19 December Thursday

എൻജിഒ യൂണിയൻ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024
            ---------------------------------------------------പാലക്കാട്‌
"മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായി’ സന്ദേശമുയർത്തി  സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും. 
അട്ടപ്പാടി ഷോളയൂർ വെച്ചപ്പതി ഊരിൽ ബുധൻ രാവിലെ ഒമ്പതിന്‌  ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി രാമമൂർത്തി ഉദ്ഘാടനം ചെയ്യും. 
സൗജന്യ വൈദ്യപരിശോധനയും  മരുന്ന് വിതരണവും ഉണ്ടാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top