23 December Monday

അണക്കെട്ടുകളിലേക്ക്‌ നീരൊഴുക്ക്‌ ശക്തം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

കാഞ്ഞിരപ്പുഴ ഡാം തുറന്നപ്പോൾ

പാലക്കാട്‌
കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.  മൂന്ന് സ്‌പിൽവേ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതമാണ്‌ ഉയർത്തിയത്‌. നിലവിൽ സംഭരണശേഷിയുടെ 87 ശതമാനം വെള്ളമാണുളളത്‌. മംഗലം അണക്കെട്ടിന്റെ ആറ്‌ ഷട്ടറുകളും തുറന്നിട്ടുണ്ട്‌. സംഭരണശേഷിയുടെ 82 ശതമാനം വെള്ളമുണ്ട്‌. മലമ്പുഴയിൽ സംഭരണശേഷിയുടെ 38 ശതമാനം വെള്ളമാണുള്ളത്‌. പോത്തുണ്ടി–- 48, ശിരുവാണി–- 74, വാളയാർ–- 26, ചുള്ളിയാർ–- 18, മീങ്കര–- 40 ശതമാനം എന്നിങ്ങനെയാണ്‌ വെള്ളത്തിന്റെ അളവ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top