23 December Monday

ജില്ലാ പബ്ലിക് ലൈബ്രറി ഓണാഘോഷം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
പാലക്കാട് 
ജില്ലാ പബ്ലിക് ലൈബ്രറി ചൊവ്വാഴ്ച ഓണാഘോഷം സംഘടിപ്പിക്കും. ലൈബ്രറി ഹാളിൽ രാവിലെ പത്തിന് കലാമണ്ഡലം ശിവൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും. കലക്ടർ എസ്‌ ചിത്ര മുഖ്യാതിഥിയാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top