22 December Sunday

ജില്ലാ ശാസ്ത്രമേള: 
ലോഗോ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
പാലക്കാട്‌
ജില്ലാ ശാസ്ത്രമേളയ്ക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. 28 മുതൽ 30 വരെ പാലക്കാട് ബിഇഎം സ്കൂളിലാണ്‌ ശാസ്ത്രമേള. ജില്ലയുടെ തനതായ ശാസ്ത്ര വിപ്ലവത്തിന് പ്രാമുഖ്യം നൽകുന്ന രീതിയിലുള്ള ലോഗോയാണ് തയ്യാറാക്കേണ്ടത്. 
ലോഗോ 18ന് വൈകിട്ട് നാലിന്‌ മുമ്പായി   ddepkdk@ gmail.com എന്ന ഇ –-മെയിൽ വിലാസത്തിൽ അയക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top