18 October Friday

ഫോറസ്റ്റ് ഡ്രൈവര്‍ കായികക്ഷമതാ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
പാലക്കാട് 
ജില്ലയിലെ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (എൻസിഎഇ/ബി/ടി, എൻസിഎഎൽസി/ എഐ- കാറ്റഗറി നം. 700/2021, 703/2021 ) തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കാസർകോട്‌ 17 നും പത്തനംതിട്ടയിൽ 21നും നടത്തും. ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയ അഡ്മിഷൻ ടിക്കറ്റ്, ഒറിജിനൽ ഐഡി കാർഡ് എന്നിവ സഹിതം രാവിലെ 5.30 ന് മുമ്പായി അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top