28 December Saturday

ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ടി 
പ്രതിനിധികളുടെ യോഗം ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
പാലക്കാട്
നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ടറുടെ ചേംബറിൽ രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗം ചേർന്നു. പാലക്കാട് ആർഡിഒ എസ് ശ്രീജിത് വരണാധികാരിയും ആർഡിഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബിന്ദു ജബ്ബാർ ഉപവരണാധികാരിയും ആയിരിക്കുമെന്ന് കലക്ടർ എസ് ചിത്ര അറിയിച്ചു. വകുപ്പ്തല പരിപാടികളിൽ പങ്കെടുക്കുന്നതിന് ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർടി പ്രതിനിധികൾക്കും പെരുമാറ്റച്ചട്ട പ്രകാരം നിയന്ത്രണങ്ങളുണ്ടാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top