25 December Wednesday

സി കെ രാജേന്ദ്രൻ ചെയർമാൻ, 
ഇ എൻ സുരേഷ്‌ബാബു കൺവീനർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024
ചിറ്റൂർ
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനായി സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രനെയും കൺവീനറായി ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവിനെയും തെരഞ്ഞെടുത്തു. 
കെ എൽ കവിത, എം ശിവകുമാർ, എസ്‌ സജിഷ, എ സുജാത, ആർ ജയദേവൻ, ബി ജയപാലൻ എന്നിവരാണ്‌ വൈസ്‌ ചെയർമാൻമാർ. 
ആർ ശിവപ്രകാശ്‌, കെ വിജയൻ, ഇ എൻ രവീന്ദ്രൻ, എൻ സരിത, അഭിഷേക്‌, എം സതീഷ്‌, സ്വാമിനാഥൻ എന്നിവരാണ്‌ ജോയിന്റ്‌ കൺവീനർമാർ. വിവിധ സബ്‌കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top