22 December Sunday

കോഴ്‌സുകളിലേക്ക്‌ അപേക്ഷ 
ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024
പാലക്കാട്‌
തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ നൈപുണ്യ വികസനം പ്രോജക്ടിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ / അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്/ ജിഎസ്ടി യൂസിങ് ടാലി/ബേസിക് പ്രൊഫിഷ്യൻസി കോഴ്സ് ഇൻ ഇംഗ്ലീഷ് (സ്‌പോക്കൺ) എന്നീ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 
18 തികഞ്ഞ, പത്താം ക്ലാസോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 31ന് വൈകിട്ട് അഞ്ചിനകം തൃത്താല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷിക്കണം. ഫോൺ:9446723714.
കുഴൽമന്ദം 
ഗവ. ഐടിഐയിൽ ഐഎംസിക്കു കീഴിൽ നടത്തുന്ന മൊബൈൽ ടെക്നീഷ്യൻ, ലിഫ്റ്റ് ഇറക്ടർ, ഹോട്ടൽ മാനേജ്മെന്റ്‌ ഹ്രസ്വകാല കോഴ്സിൽ പ്രവേശനം. ഫോൺ: 9995424809, 8838106256.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top