22 December Sunday

വിവിധ 
കോഴ്‌സുകൾക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024
പാലക്കാട്‌
കെൽട്രോണിൽ ഒരുവർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിങ്, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾക്ക് എസ്എസ്എൽസിയും മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സുകൾക്ക് പ്ലസ്ടുവുമാണ് യോഗ്യത. സർട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലെ കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ടെത്തണം. ഫോൺ: 0491 2504599, 8590605273.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top