22 December Sunday

കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
പാലക്കാട്‌
കേരള സ്റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ(കെഎസ്‌കെടിയു) ജില്ലാ സമ്മേളനം ശനിയാഴ്‌ച രാവിലെ 10ന്‌ തുടങ്ങും. ശ്രീകൃഷ്‌ണപുരം എ അയ്യപ്പൻ നഗറിൽ (സംഗീത ശിൽപ്പം ഓഡിറ്റോറിയം) യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. കാർഷിക മേഖലയിലെ പുത്തൻ പ്രവണതകളും പരിമിതികളും സാധ്യതകളുമെല്ലാം സമ്മേളനം വിലയിരുത്തും. 351 പ്രതിനിധികൾ പങ്കെടുക്കും. 
ഞായറാഴ്‌ച ജില്ലാ കമ്മിറ്റിയെയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top