05 December Thursday

ബാങ്ക് ദേശസാൽക്കരണ ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

ബാങ്ക് ദേശസാൽക്കരണ വാർഷിക ദിനത്തിൽ ബെഫി ജില്ലാ കമ്മിറ്റി കേരള ബാങ്ക് റീജണൽ ഓഫീസിന് മുന്നിൽ 
നടത്തിയ പരിപാടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
ബെഫി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാങ്ക് ദേശസാൽക്കരണ ദിനാചരണം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ് ഉദ്ഘാടനം ചെയ്‌തു. കേരള ബാങ്ക് റീജണൽ ഓഫീസിന് മുന്നിൽ നടന്ന പരിപാടിയിൽ ഓൾ കേരള ബാങ്ക്‌ റിട്ടയറീസ്‌ ഫോറം ജില്ലാ സെക്രട്ടറി ഐ എം സതീശൻ, ബെഫി ജില്ലാ സെക്രട്ടറി എ രാമദാസ്, ഏരിയ പ്രസിഡന്റ്‌ ധനേഷ്, സെക്രട്ടറി ജയേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top