26 December Thursday

ഹെഡ് പോസ്റ്റ്‌ഓഫീസിലേക്ക്‌ യുവജന മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

ഡിവൈഎഫ്‌ഐ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക്‌ സംഘടിപ്പിച്ച മാർച്ച്‌

പാലക്കാട്
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കരുത്, ഇഡി നടത്തുന്ന രാഷ്ട്രീയവേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്‌ഐ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക്‌ സംഘടിപ്പിച്ച യുവജന മാർച്ച്‌ കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി രതീഷ്, ഷിബി കൃഷ്ണ എന്നിവരും ടി പി ഷഫീക്ക്, എസ് കിഷോർ, കെ കൃഷ്ണൻകുട്ടി, ശലീഷ ശങ്കർ, എം എ ജിതിൻരാജ്, എം രൺദീഷ്, ആർ ഷനോജ്, ഷൈജു എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top