പാലക്കാട്
സിപിഐ എം പ്രവർത്തകൻ ശിവനെ വെട്ടിക്കൊലപ്പെടുത്തുകയും വടുകത്തറ മോഹനനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിലെ പ്രതി ബാബുരാജിനെ പിടികൂടിയത് 2018ൽ.
1990 ഒക്ടോബർ എട്ടിനാണ് ഒമ്പത് ആർഎസ്‌എസ് പ്രവർത്തകർ ചേർന്ന് അക്രമം നടത്തിയത്. തുടർന്ന് കേസിന്റെ വിചാരണയ്‌ക്കിടെ ഒളിവിൽ പോയ ബാബുരാജിനെ തേടി പൊലീസ് പലയിടങ്ങളിലും സഞ്ചരിച്ചെങ്കിലും അവിടെനിന്നെല്ലാം വിദഗ്‌ധമായി രക്ഷപ്പെടുകയായിരുന്നു. 2018 നവംബറിലാണ് പിടിയിലായത്. ആറുവർഷം വിചാരണ തുടർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..