23 December Monday

അപകടഭീഷണിയായി 
ദേശീയപാതയിലെ വൻ കുഴി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ദേശീയപാതയിൽ വാണിയമ്പാറയിലെ വൻകുഴി

വടക്കഞ്ചേരി
വടക്കഞ്ചേരി –- മണ്ണുത്തി ദേശീയപാതയിൽ അടിപ്പാത നിർമാണത്തിനുവേണ്ടി വാണിയമ്പാറയിൽ കുഴിച്ച വൻകുഴി അപകട ഭീഷണി ഉയർത്തുന്നു. മഴ കനത്തതോടെ ഒരുഭാഗം ഇടിഞ്ഞ് ഗതാഗത തടസ്സത്തിന്‌ കാരണമാകുന്നുണ്ട്‌. പാലക്കാട്‌ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് കുഴി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top