18 December Wednesday

സിബിഎസ്ഇ സംസ്ഥാന 
കലോത്സവം അഹല്യയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024
പാലക്കാട്
സിബിഎസ്‌ഇ സംസ്ഥാന കലോത്സവം അഹല്യ പബ്ലിക് സ്‌കൂളിൽ നടക്കും. നവംബർ 8,9,10 തീയതികളിൽ നടക്കുന്ന കലോത്സവത്തിൽ 149 ഇനങ്ങളിലായി 35 സ്റ്റേജുകളിൽ മത്സരം നടക്കും. 28 സഹോദയകളിലെ ഏഴായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.
കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്‌സ്‌ പ്രസിഡന്റ്‌ ഫാ. സിജൻ പോൾ, ജനറൽ സെക്രട്ടറി ജോജി പോൾ, പാലക്കാട് സഹോദയ കോംപ്ലക്സ് പ്രസിഡന്റ്‌ ഷാജി കെ തയ്യിൽ, അഹല്യ അക്കാദമിക് വൈസ് പ്രസിഡന്റ് രജിതൻ, അഹല്യ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ലത പ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top