22 December Sunday

എഐ സെമിനാർ 
സെപ്‌തംബർ 8ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024
പാലക്കാട്‌
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളും വെല്ലുവിളികളും സെമിനാർ സെപ്‌തംബർ എട്ടിന്‌ രാവിലെ പത്തിന്‌ പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽ നടക്കും. കോളേജിലെ ഫിസിക്സ്‌ അലുംനി അസോസിയേഷനും  പാലക്കാട്‌ ഡെവലപ്പ്മെന്റ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയും  ചേർന്നാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.  എഐ പ്രായോഗിക രീതികളെകുറിച്ച് ഡെമോൺസ്ട്രഷനുണ്ടാവും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ തങ്ങളുടെ പേര്, മൊബൈൽ നമ്പർ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ 9446225111, 94471 24354 എന്നീ നമ്പറുകളിൽ 31ന്‌ മുമ്പ്‌ വാട്ട്സാപ്പ് വഴി രജിസ്റ്റർ ചെയ്യണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top