22 December Sunday
വിദ്യാഭ്യാസ ഗുണതയും പരീക്ഷാ പരിഷ്‌കാരങ്ങളും

വിദ്യാഭ്യാസ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024
പാലക്കാട്‌
കേരളത്തിലെ വിദ്യാഭ്യാസ ഗുണതയും പരീക്ഷാ പരിഷ്‌കാരങ്ങളും വിഷയത്തിൽ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സെമിനാർ സംഘടിപ്പിച്ചു. കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ സുധീർ അധ്യക്ഷനായി. ഡോ. പി വി പുരുഷോത്തമൻ, ഡോ. കെ രാമചന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തി. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ കെ അജില, ബാലസംഘം അക്കാദമിക് ജില്ലാ കോ -–-ഓർഡിനേറ്റർ പി ടി രാഹേഷ് എന്നിവർ സംസാരിച്ചു. പരിഷത്ത്‌ ജില്ലാ സെക്രട്ടറി ഡി മനോജ് സ്വാഗതവും കെ മണികണ്ഠൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top