26 December Thursday

എം വി ഗോവിന്ദൻ ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
പാലക്കാട്
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 
കാറൽമണ്ണ തൂതയിൽ പി രാമകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം രാവിലെ–--10, സിപിഐ എം കാരാകുറുശി ലോക്കൽ കമ്മിറ്റി ഓഫീസ് എം വിജയൻ സ്മാരക മന്ദിരം ഉദ്ഘാടനം പകൽ–-11, സിപിഐ എം മണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസ് കണ്ണത്ത് രാമൻ നായർ സ്മാരക മന്ദിരം ഉദ്ഘാടനം വൈകിട്ട്–-3.30, സിപിഐ എം പാലപ്പുറം ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പി കുഞ്ഞൻ അനുസ്മരണം വൈകിട്ട്–-അഞ്ച്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top