22 December Sunday

തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷം 28ന്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024
പാലക്കാട്‌ 
കേരള സംഗീത നാടക അക്കാദമി, സ്വരലയ, ജില്ലാ പബ്ലിക് ലൈബ്രറി, പുരോഗമന കലാസാഹിത്യ സംഘം, യുവകലാ സാഹിതി എന്നിവർ ചേർന്ന്‌ തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷം സംഘടിപ്പിക്കും. 28ന് രാവിലെ 10ന് പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിൽ മുൻ മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്യും. സ്വരലയ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top