05 December Thursday

പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ഓൾ കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജില്ലാ സമ്മേളനം 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

കുഴൽമന്ദം
ഓൾ കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജില്ലാ സമ്മേളനവും അധ്യാപകർക്കുള്ള പരിശീലന ക്ലാസും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം പി കൃഷ്ണൻകുട്ടി അധ്യക്ഷനായി. കലാനിലയം കൃഷ്ണൻ നായർ ഫൗണ്ടേഷൻ ഡയറക്ടർ ഗായത്രി പത്മനാഭൻ, ജില്ലാ സെക്രട്ടറി ജയപ്രകാശ് കുഴൽമന്ദം, ട്രഷറർ എ രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി സജീവ്, രക്ഷാധികാരി സുനിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം പി കൃഷ്ണൻകുട്ടി (പ്രസിഡന്റ്), ജയപ്രകാശ് കുഴൽമന്ദം (സെക്രട്ടറി), എ രവീന്ദ്രൻ (ട്രഷറർ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top