22 December Sunday

പ്രതിഷേധവുമായി പിഎസ്‌സി 
ജീവനക്കാരും

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധം

പാലക്കാട്‌
ബംഗാളിലും ഉത്തരാഖണ്ഡിലും ആരോഗ്യപ്രവർത്തകരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചു. യൂണിയൻ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ വനിതാ കമ്മിറ്റി കൺവീനർ ധന്യ ബി ശ്രീധർ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top