23 December Monday

കൈത്തറി തുണിത്തരങ്ങള്‍ക്ക് 
20 ശതമാനം റിബേറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
പാലക്കാട്
ടൗൺ ബസ്‌സ്റ്റാൻഡ് കോംപ്ലക്‌സിലെ ഹാൻവീവ് ഷോറൂമിൽ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങൾക്ക് 20 ശതമാനം റിബേറ്റ്‌ നൽകും. വെള്ളിയാഴ്‌ച മുതൽ സെപ്തംബർ 14 വരെയാണ്‌ ഓഫർ. കൈത്തറി മുണ്ടുകൾ, സെറ്റുമുണ്ടുകൾ, സെറ്റ് സാരികൾ, ത്രെഡ് വർക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ് ഷീറ്റുകൾ, ചുരിദാർ മെറ്റീരിയലുകൾ, പില്ലോ കവർ, യൂണിഫോം തുണിത്തരങ്ങൾ, കോട്ടൺ ഷർട്ടിങ്ങുകൾ, ടർക്കി, തോർത്ത്, മുണ്ട് തുടങ്ങിയവയുടെ പുതിയ സ്റ്റോക്ക് ലഭ്യമാണ്. ഫോൺ : 9747714773.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top