27 December Friday

സംയുക്ത കർഷകസംഘടനകൾ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024
വടക്കഞ്ചേരി
വന്യമൃഗശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷകസംഘടനകളുടെ നേതൃത്വത്തിൽ കെ രാധാകൃഷ്ണൻ എംപിക്ക് നിവേദനം നൽകി. 
കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ ഡി പ്രസേനൻ, ശോഭന പ്രസാദ്, ടി കണ്ണൻ, രവീന്ദ്രൻ കുന്നംപുള്ളി, എം കെ സുരേന്ദ്രൻ, പി എം കലാധരൻ, കെ രാമചന്ദ്രൻ, തോമസ് ജോൺ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top