26 December Thursday

കെജിഒഎ കായികമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
പാലക്കാട്
കെജിഒഎ ജില്ലാ കായികമേളയ്ക്ക് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആർ രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി പ്രീതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി ശ്രീദേവി, സംസ്ഥാന കമ്മിറ്റി അംഗം നവനീത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ആദ്യ ദിനത്തിൽ ടേബിൾ ടെന്നീസ്, ഷട്ടിൽ, ചെസ്, കാരംസ് മത്സരങ്ങൾ നടന്നു. തിങ്കളാഴ്ച നൂറണി മൈതാനത്ത് ഫുട്ബോൾ മത്സരവും മെഡിക്കൽ കോളേജ് മൈതാനത്ത് അത്‍ലറ്റിക്സും വോളിബോളും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top