24 October Thursday

ഒരാള്‍കൂടി 
പത്രിക നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

 

പാലക്കാട് 
പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ചൊവ്വാഴ്‌ച ഒരാൾ കൂടി നാമനിർദേശപത്രിക സമർപ്പിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി എം രാജേഷാണ് വരണാധികാരിയായ പാലക്കാട് ആർഡിഒ എസ് ശ്രീജിത്തിന്‌ നാമനിർദേശ പത്രിക നൽകിയത്‌.  ഇതോടെ പത്രിക സമർപ്പിച്ചവരുടെ എണ്ണം മൂന്നായി. പത്രിക സമർപ്പിച്ച സ്ഥാനാർഥികളുടെ സ്വത്ത് വിവരങ്ങൾ ഉൾപ്പെടെ പൊതുജനങ്ങൾക്ക് വരണാധികാരിയുടെ നോട്ടീസ് ബോർഡിലും തെരഞ്ഞെടുപ്പ് കമീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top