22 December Sunday
അന്ന സെബാസ്റ്റ്യന്റെ മരണം

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

നിർമല സീതാരാമന്റെ പ്രസ്-താവനയ്-ക്കെതിരെ ഡിവൈഎഫ്‌ഐ മണ്ണാർക്കാട്ട് നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

 പാലക്കാട്‌

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ യുവജനങ്ങളെ അപഹസിച്ച കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലയിലെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. മണ്ണാർക്കാട് ബ്ലോക്കിൽ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചിറ്റൂരിൽ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, വടക്കഞ്ചേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ഷക്കീർ, കൊപ്പത്ത്‌ സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ്, ആലത്തൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ഷിബി കൃഷ്ണ എന്നിവർ ഉദ്‌ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top