28 December Saturday

പ്രായപൂർത്തിയാകാത്ത മകളെ 
പീഡിപ്പിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
പാലക്കാട് 
ഏഴാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. റെയിൽവേ കോളനിയിൽ താമസിക്കുന്നയാളെയാണ് ഹേമാംബിക നഗർ പൊലീസ് പിടികൂടിയത്. ഇയാൾ പ്രദേശത്തെ സജീവ ആർഎസ്‌എസ്‌ പ്രവർത്തകനാണ്. ഭാര്യയായും മകളുമായി അകന്ന്‌ താമസിക്കുന്ന പ്രതി നാല് മാസങ്ങൾക്ക്‌ മുമ്പ്‌ ഇവരുടെ താമസസ്ഥലത്തെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 
സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ്‌ കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. 
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ൧൪ ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top