22 December Sunday

‘പ്രീ പ്രൈമറി വിദ്യാഭ്യാസം ഇന്നലെ ഇന്ന് നാളെ’ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

 

പാലക്കാട്
കേരള സ്‌റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ‘പ്രീ പ്രൈമറി വിദ്യാഭ്യാസം ഇന്നലെ ഇന്ന് നാളെ’ വിഷയത്തിൽ ശനിയാഴ്‌ച സെമിനാർ സംഘടിപ്പിക്കും. രാവിലെ പത്തിന് പാലക്കാട്‌ കെഎസ്ടിഎ ഹാളിലാണ്‌ സെമിനാർ. കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ഹേമലത വിഷയം അവതരിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top