27 December Friday

ജിഎസ്‌ടി ഓഫീസിലേക്ക്‌ വ്യാപാരി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

വ്യാപാരി വ്യവസായി സമിതി ജിഎസ്ടി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
വാടകക്കെട്ടിടങ്ങൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്‌ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി പാലക്കാട് ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തി. 
ജില്ലാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ സുകുമാരൻ അധ്യക്ഷനായി. 
എം ബഷീർ, എം വി ദയാനന്ദൻ, കെ ബാലകൃഷ്ണൻ, സിദ്ദിഖ്, ഇ കെ വേണുഗോപാൽ, എ അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top