22 December Sunday

കേരള പൊലീസ് അസോസിയേഷൻ 
കെഎപി–-രണ്ട് ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കേരള പൊലീസ് അസോസിയേഷൻ കെഎപി–-രണ്ട് ബറ്റാലിയൻ പൊതുസമ്മേളനം എ പ്രഭാകരൻ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേരള പൊലീസ് അസോസിയേഷൻ കെഎപി–-രണ്ട് ജില്ലാ പ്രതിനിധി സമ്മേളനം ബറ്റാലിയൻ ആസ്ഥാനത്ത്‌ കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കാജാഹുസൈൻ അധ്യക്ഷനായി. 
ബറ്റാലിയൻ കമാൻഡന്റ്‌ ആർ രാജേഷ് മുഖ്യാതിഥിയായി. അസിസ്റ്റന്റ്‌ കമാൻഡന്റുമാരായ ബി എഡിസൺ, എസ് സിനി, കെ മധു, കെപിഒഎ ജില്ലാ സെക്രട്ടറി എം സുരേഷ്, സംസ്ഥാന നിർവാഹക സമിതി അംഗം സി കെ കുമാരൻ, ഉണ്ണികൃഷ്ണൻ, ജോസൻ ജോർജ്, വനിതാ ബറ്റാലിയൻ ജില്ലാ കമ്മിറ്റി അംഗം സി ശക്തിപ്രിയ, സഞ്ജു കൃഷ്ണൻ, എൻ സുരേഷ്‌കുമാർ, ജോബിമോൻ, മുരളീധരൻ, ജ്യോതിമോൻ, അഭിജിത്ത്, പി എസ് സുധിൻ എന്നിവർ സംസാരിച്ചു.
പൊതുസമ്മേളനം എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാജാഹുസൈൻ അധ്യക്ഷനായി. കെഎപി–-രണ്ട് ബറ്റാലിയൻ കമാൻഡന്റ് ആർ രാജേഷ്, എം എം അജിത്കുമാർ, ഡെപ്യൂട്ടി കമാൻഡന്റ് മണികണ്ഠൻ, അസിസ്റ്റന്റ് കമാൻഡന്റുമാരായ ബി എഡിസൺ, കെ മധു, എസ് സിനി, എം സുരേഷ്, പി മണികണ്ഠൻ, എം ശിവകുമാർ, എൽ സുനിൽ, ജോസൻ ജോർജ്, ക്യാമ്പ് ഫോളോവേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മധു കല്ലൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേഷ്‌കുമാർ സ്വാഗതവും സംഘാടകസമിതി ചെയർമാൻ എസ് വിഷ്ണു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top