21 December Saturday

ബാലസംഘം ജില്ലാ സമ്മേളനം ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ബാലസംഘം ജില്ലാ സമ്മേളന ലോഗോ ബാലതാരം അശ്വജിത് പ്രകാശിപ്പിക്കുന്നു

പാലക്കാട്‌
ഒക്ടോബർ 11, 12 തീയതികളിൽ പട്ടാമ്പി ഓങ്ങല്ലൂരിൽ നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ ബാലതാരം അശ്വജിത് പ്രകാശിപ്പിച്ചു. 
ജില്ലാ സെക്രട്ടറി എസ് ജീവൻ, ജില്ലാ പ്രസിഡന്റ്‌ ലിജി സുരേഷ്, ജില്ലാ കൺവീനർ യു ബാലചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ എ അശ്വതി, എം സി വാസുദേവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ആർ സാരംഗ്, ആർ സൂരജ്, പി എം മഞ്ജിമ, ശ്രീകൃഷ്ണപുരം ഏരിയ പ്രസിഡന്റ്‌ എം ദിയ, ഏരിയ കൺവീനർ എ സി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
എടപ്പാൾ സ്വദേശി പ്രവീൺ പുതുശേരിയാണ് ലോഗോ തയ്യാറാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top