27 December Friday

കെഎസ്‌ആർടിസി 
പെൻഷൻകാർ ധർണനടത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

 

പാലക്കാട്‌
കെഎസ്ആർടിസി പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ സെക്രട്ടറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല ധർണയ്‌ക്ക്‌ അനുഭാവം പ്രകടിപ്പിച്ച്‌ ജില്ലാ കമ്മിറ്റി പാലക്കാട്‌ കെഎസ്‌ആർടിസി സ്റ്റേഷനുമുന്നിൽ ധർണ നടത്തി. പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി പി എസ്‌ പരമേശ്വരൻ ഉദ്‌ഘാടനം ചെയ്‌തു. എ ആർ ചന്ദ്രൻ അധ്യക്ഷനായി. കെ അബ്ദുൾ അസീസ്‌, എം വി ചന്ദ്രശേഖരൻ, എ പൊന്നൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top