27 December Friday

റെൻസ്‌ഫെഡ്‌ ജില്ലാ സമ്മേളനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

 

പാലക്കാട്‌
കെട്ടിടനിർമാണ മേഖലയിലെ സാങ്കേതിക വിദഗ്‌ധരുടെ കൂട്ടായ്‌മയായ റെൻസ്‌ഫെഡിന്റെ ജില്ലാ സമ്മേളനം വെള്ളി പാലക്കാട്‌ ജി ബി റോഡിലുള്ള ഡി –- കല്യാൺ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന്‌ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. 
കെട്ടിട നിർമാണ ഫീസ്‌ ഭാഗികമായി കുറച്ചതിലും ഏകീകൃത സോഫ്‌റ്റ്‌വെയർ സംവിധാനമായ കെ സ്‌മാർട്ട്‌ നടപ്പാക്കുന്നതിലും സംസ്ഥാന സർക്കാരിനെയും മന്ത്രി എം ബി രാജേഷിനെയും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അഭിനന്ദിച്ചു. യു പ്രഭു, പി ഉണ്ണികൃഷ്‌ണൻ, ശശികുമാർ കാവിൽപ്പാട്‌, ആർ സുഭാഷ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top