22 December Sunday

എംപിയും എംഎൽഎയും 
നമ്മുടേതായി: എ വി ഗോപിനാഥ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
പാലക്കാട്‌
എംപിയും എംഎൽഎയും ഇപ്പോൾ നമ്മുടേതായെന്നും ഇത്‌ പെരിങ്ങോട്ടുകുറുശിയുടെ ഭാവിവികസനം ശോഭനമാക്കുമെന്നും എ വി ഗോപിനാഥ്‌ പറഞ്ഞു. എംപിക്ക്‌ അനുമോദനം നൽകണമെന്നത്‌ ഞങ്ങളുടെ ആഗ്രഹമായിരുന്നു. അതിന്‌ ഇപ്പോൾ കഴിഞ്ഞു. 
ഐക്യവും  സ്‌നേഹവും ഒന്നിക്കുന്ന പ്രദേശമാണ്‌ പെരിങ്ങോട്ടുകുറുശിയെന്നും ഗോപിനാഥ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top