22 December Sunday

അംബേദ്കർ ഗ്രാമം ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024
വടക്കഞ്ചേരി 
കണ്ണമ്പ്ര പഞ്ചായത്തിലെ കൊന്നഞ്ചേരി കിഴക്കുമുറി അംബേദ്കർ സമഗ്ര വികസന ഗ്രാമം തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. കെ രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയാകും. പി പി സുമോദ് എംഎൽഎ അധ്യക്ഷനാകും. പട്ടികജാതി വികസന വകുപ്പ്‌ ഒരു കോടി രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top