22 December Sunday

കെആർടിഎ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കെആർടിഎ ജില്ലാ കൺവൻഷൻ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
പൊതുവിദ്യാലയത്തിൽ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ലാ കൺവൻഷൻ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ  ജിഷ അധ്യക്ഷയായി. കെആർടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ വിനോദൻ, സംസ്ഥാന പ്രസിഡന്റ്‌ ആർ സുനിത, സംസ്ഥാന നിർവാഹക സമിതി  അംഗങ്ങളായ അരുൺ,  ശ്രീരാജ് എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി ദീപ ജോസഫ് സ്വാഗതവും ട്രഷറർ സംഗീത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top