22 December Sunday

ബിഎസ്എൻഎൽ ഉപഭോക്‌തൃ 
പക്ഷാചരണം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
പാലക്കാട്‌
സെപ്-തംബർ ഒന്നുമുതൽ 14 വരെ ബിഎസ്എൻഎൽ ഉപഭോക്‌തൃ പക്ഷാചരണം സംഘടിപ്പിക്കും. എഫ്ടിടിഎച്ച്‌ / മൊബൈൽ കണക്ഷനുകളുടെയും എന്റർപ്രൈസ് സേവനങ്ങളുടെയും പ്രചാരണ പരിപാടികളും മേളകളും സംഘടിപ്പിക്കും. പഴയ സിം മാറ്റി 5ജി സാധ്യതയുള്ള പുതിയ സിം സൗജന്യമായി എടുക്കാനുള്ള സൗകര്യവും ജില്ലയിലെ എല്ലാ പ്രധാന ടെലിഫോൺ എക്സ്ചേഞ്ചുകളിലും ഉപഭോക്തൃ കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ ടെലിഫോൺ കണക്ഷൻ പുനഃസ്ഥാപിക്കാനും കുടിശ്ശിക തീർപ്പാക്കാനും സൗകര്യമുണ്ടാകും. ഫോൺ:  0491 2504200/2504116/9400667576.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top