23 December Monday

സിപിഐ എം ബ്രാഞ്ച്‌ 
സമ്മേളനങ്ങൾ ഒന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
പാലക്കാട്‌
സിപിഐ എം സമ്മേളനങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം. ജില്ലയിൽ 3,289 ബ്രാഞ്ചുകളിലെയും 160 ലോക്കൽ കമ്മിറ്റികളിലെയും സമ്മേളനങ്ങൾ സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. 15 ഏരിയകളിലെ സമ്മേളനങ്ങൾ നവംബർ മാസത്തിലാണ്‌. ജില്ലാസമ്മേളനം ഡിസംബർ 14,15,16 തീയതികളിൽ ചിറ്റൂരിൽ നടക്കും. ജില്ലയിൽ 40,785 അംഗങ്ങളാണ്‌ സിപിഐ എമ്മിനുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top