22 December Sunday

ജവാൻ ജയപ്രസാദിനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024
പുതുശേരി
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ ജയപ്രസാദിനെ നാഷണൽ എക്സ് സർവീസ്‌മെൻ കോ–-ഓർഡിനേഷൻ കമ്മിറ്റി പുതുശേരി യൂണിറ്റ്‌ അനുസ്മരിച്ചു. എ പ്രഭാകരൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. 
പ്രസിഡന്റ്‌ എൻ അനന്തകൃഷ്ണൻ അധ്യക്ഷനായി. പുതുശേരി പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പ്രസീത, മരുതറോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി നിർമല, പഞ്ചായത്തംഗം സി ദീപ, എക്സ് സർവീസ്‌മെൻ കമ്മിറ്റി കേന്ദ്ര അസിസ്റ്റന്റ്‌ സെക്രട്ടറി ജനറൽ കെ എ ഉണ്ണികൃഷ്ണൻ, സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി പി ചന്ദ്രമോഹൻ, യൂണിറ്റ് സെക്രട്ടറി കെ മാണിക്യൻ, പി കെ ഗോവിന്ദൻകുട്ടി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി രാജേന്ദ്രൻ, പി രാധാകൃഷ്ണൻ, ബിജു, സുമ മധുസൂദനൻ, അത്തീഫ്, ജയപ്രസാദിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top