22 December Sunday

35 ദുരിതാശ്വാസ ക്യാമ്പ്; 542 കുടുംബം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024
പാലക്കാട്‌
ജില്ലയിൽ 35 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 542 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു. പാലക്കാട്‌ താലൂക്കിൽ (50), ആലത്തൂരിൽ (380), ചിറ്റൂരിൽ (53), മണ്ണാർക്കാട്‌ (രണ്ട്‌), ഒറ്റപ്പാലം (13), പട്ടാമ്പിയിൽ (14) ‌കുടുംബങ്ങളെയുമാണ്‌ ക്യാമ്പിലേക്ക്‌ മാറ്റിയത്‌. 
വില്ലേജ്‌ അടിസ്ഥാനത്തിൽ തുറന്ന ക്യാമ്പുകളുടെ എണ്ണം പാലക്കാട്‌ 2 (2), യാക്കര (1), വടക്കഞ്ചേരി 1 (3), വടക്കഞ്ചേരി രണ്ട്‌ (1), കാവശേരി ഒന്ന്‌ (2), കാവശേരി രണ്ട്‌ (1), പുതുക്കോട്‌ (4), വണ്ടാഴി ഒന്ന്‌ (1), വണ്ടാഴി രണ്ട്‌ (1), മേലാർക്കോട്‌ (1), ആലത്തൂർ (2),                
മംഗലംഡാം (2), കിഴക്കഞ്ചേരി ഒന്ന്‌ (1), കിഴക്കഞ്ചേരി രണ്ട്‌ (1), പല്ലശന (1), വടവന്നൂർ (1), അയിലൂർ (1), കയറാടി (1), പുതുനഗരം (1), അലനല്ലൂർ ഒന്ന്‌ (1), കടമ്പഴിപ്പുറം ഒന്ന്‌  (1), ഒറ്റപ്പാലം രണ്ട്‌ (1), പട്ടാമ്പി (3).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top